എസ്ഡിപിഐ മലപ്പുറം മണ്ഡലം ജോയിന്റ് സെക്രട്ടറി കെ വി എം ബഷീര്‍ നിര്യാതനായി
BY NSH4 Sep 2021 5:09 AM GMT

X
NSH4 Sep 2021 5:09 AM GMT
ആനക്കയം: എസ്ഡിപിഐ മലപ്പുറം മണ്ഡലം ജോയിന്റ് സെക്രട്ടറിയും കൂരിമണ്ണില്‍ വടക്കേ മേലേമണ്ണില്‍ കുഞ്ഞയമുവിന്റെ മകനുമായ കെ വി എം ബഷീര്‍ (46) നിര്യാതനായി. കൊവിഡ് ബാധിച്ച് ഒരുമാസക്കാലമായി ചികില്‍സയിലായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ മലപ്പുറം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം എംഎല്‍എ പി ഉബൈദുല്ല, പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സിറാജ്, സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ്, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഡ്വ. എ എ റഹിം, ജില്ലാ സെക്രട്ടറി അഡ്വ.സാദിഖ് നടുത്തൊടി എന്നിവര്‍ സന്ദര്‍ശിച്ചു. ഭാര്യ: സീനത്ത്, മക്കള്‍: ഫാത്തിമ സഹാന, യാസീന്‍, ത്വാഹ. മരുമകന്‍: ഷാഫി. ജനാസ നമസ്‌കാരം രാവിലെ 10 മണിക്ക് പെരിമ്പലം ജുമാ മസ്ജിദില്‍ നടന്നു.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT