പോക്‌സോ കേസ് പ്രതി റിമാന്‍ഡില്‍
BY BSR20 March 2020 6:24 PM GMT
X
BSR20 March 2020 6:24 PM GMT
പരപ്പനങ്ങാടി: വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി പരീച്ചന്റെ പുരക്കല്‍ സലാം(53) ആണ് അറസ്റ്റിലായത്. 2017ലാണ് പ്രതി 16 വയസ്സുള്ള ആണ്‍കുട്ടിയെ പ്രതിയുടെ വീട്ടിലും പരിസരത്തും വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ചൈല്‍ഡ്‌ലൈനില്‍ നിന്ന് റഫര്‍ ചെയ്തുവന്ന പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പരപ്പനങ്ങാടി പോലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT