പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം മഹല്ല് ഖാസി
BY NSH29 March 2022 7:45 AM GMT

X
NSH29 March 2022 7:45 AM GMT
മലപ്പുറം: നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് പി പി അബ്ദുല്‍ ഹമീദ് അലാറ്റില്‍, സെക്രട്ടറി കെ എം അലി, ഖത്തീബ് അബ്ദുറഊഫ് ബാഖവി, സദര്‍ മുഅല്ലിം റഷീദലി,
കെ എം ശറഫുദ്ദീന്‍, എ കുട്ടിഹസ്സന്‍, കെ അബ്ദുഹിമാന്‍, കെ പി ഒ റഹ്മത്തുല്ല, കെ നജ്മുദ്ദീന്‍, പി എ റഷീദ്, കാടാമ്പുഴ മൂസാ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
4 Feb 2023 4:25 AM GMT