മൂര്‍ക്കനാട് സുബുലു സലാം ഹൈസ്‌കൂള്‍ 1980-81 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥി സംഗമം
BY NSH9 May 2022 4:44 PM GMT

X
NSH9 May 2022 4:44 PM GMT
അരീക്കോട്: മൂര്‍ക്കനാട് സുബുലു സലാം ഹൈസ്‌കൂള്‍ 1980-81 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥി സംഗമം നാളെ മൂര്‍ക്കനാട് ഹൈസ്‌കൂളില്‍ എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അധ്യാപകരെ ആദരിക്കല്‍, സാംസ്‌കാരിക ചടങ്ങ്, കലാപരിപാടികള്‍ എന്നിവ നടക്കും. നാല് ഡിവിഷനുകളില്‍ നിന്നുള്ള 125 പേര്‍ പങ്കെടുക്കും. മതസൗഹാര്‍ദ സംഗമമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു ഭാരവാഹികളായ എം എ സുഹൈല്‍, തോമസ് പോള്‍, എ അക്ബറലി എന്നിവര്‍ പറഞ്ഞു.
Next Story
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT