Malappuram

മഞ്ചേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
X

കുവൈത്ത് സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈര്‍(46) ആണ് മരിച്ചത്. ഭാര്യ: ഷറീന. മക്കള്‍: ഇന്‍ഷാ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങള്‍: ജാഫര്‍, ആയിശാബി, സക്കീര്‍, കബീര്‍. മലപ്പുറം മേലാക്കത്ത് ആയിരുന്നു താമസിച്ചിരുന്നത്.

Manjeri native dies of heart attack in Kuwait

Next Story

RELATED STORIES

Share it