മലപ്പുറം ജില്ലാ ബീച്ച് ഗെയിംസ് ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍
BY NSH16 Dec 2022 3:34 PM GMT

X
NSH16 Dec 2022 3:34 PM GMT
താനൂര്‍: മലപ്പുറം ജില്ലാ ബീച്ച് ഗെയിംസ് ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ പൊന്നാനി, താനൂര്‍ ഒട്ടുംപുറം എന്നിവിടങ്ങളില്‍ നടക്കും. ബീച്ച് സെവന്‍സ് ഫുട്‌ബോള്‍, വടംവലി (സ്റ്റാന്റിങ്) എന്നിവ താനൂരിലും, ബീച്ച് കബഡി, ബീച്ച് വോളിബോള്‍ മല്‍സരങ്ങള്‍ പൊന്നാനിയിലുമാണ് സംഘടിപ്പിക്കുന്നത്. ഒട്ടുംപുറത്ത് നടക്കുന്ന സമാപന ചടങ്ങ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണം നഗരസഭാ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT