- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന: കാംപസ് ഫ്രണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി
ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് മന്ത്രി ഉറപ്പു നല്‍കി.
BY SRF7 July 2021 5:01 PM GMT

X
SRF7 July 2021 5:01 PM GMT
മലപ്പുറം: കാലങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിക്ക് നിവേദനം നല്‍കി. മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ഷര്‍ബാസ്, ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍, മലപ്പുറം ഈസ്റ്റ് ജില്ലാ ജോയിന്‍ സെക്രട്ടറി അന്‍ഷിഫ് ഇളയൂര്‍, മലപ്പുറം വെസ്റ്റ് ജില്ലാ ജോയിന്‍ സെക്രട്ടറി യാസിര്‍ വളാഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് മന്ത്രി ഉറപ്പു നല്‍കി.
Next Story
RELATED STORIES
യോഗ്യതയില്ലാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം; യുജിസി മുന്‍...
5 July 2025 6:00 AM GMTപശുകശാപ്പ് ആരോപണത്തില്‍ വര്‍ഗീയ പ്രസംഗം: വിഎച്ച്പി നേതാവിനെതിരേ കേസ്
5 July 2025 5:01 AM GMTബിജെപി നേതാവിനെ വെടിവച്ചു കൊന്നു
5 July 2025 2:58 AM GMTഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം; 741 മരണത്തില്‍ അന്വേഷണം
5 July 2025 2:42 AM GMTവഖ്ഫ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
4 July 2025 4:29 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMT