പെരിന്തല്‍മണ്ണയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തെയ്യോട്ടുചിറ പള്ളിക്ക് സമീപം താമസിക്കുന്ന പൊന്‍പാറ മുഹമ്മദലി(64)യാണ് മരിച്ചത്
BY BSR27 May 2020 11:38 AM GMT

X
BSR27 May 2020 11:38 AM GMT
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ ഓട്ടോ മറിഞ്ഞ് െ്രെഡവര്‍ മരിച്ചു. തെയ്യോട്ടുചിറ പള്ളിക്ക് സമീപം താമസിക്കുന്ന പൊന്‍പാറ മുഹമ്മദലി(64)യാണ് മരിച്ചത്. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റിനടുത്ത് ഇന്ന് ഉച്ചയോടെയാണ് അപകടം. മുന്‍ പ്രവാസിയായ ഇദ്ദേഹം ഒരു വര്‍ഷമായി ഓട്ടോ ഓടിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തെയ്യോട്ടുചിറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ബബറടക്കും. പിതാവ്: ചേക്കു. ഭാര്യ: മൈമൂന. മക്കള്‍: ശരീഫ്, നൗഷാദ്, ഷംന, സുമയ്യ. മരുമക്കള്‍: ഷഹല തെക്കുംപുറയന്‍(കല്ലാംകുഴി), ഫിറോസ് ചുങ്കന്‍(കുമരം പുത്തൂര്‍), അബ്ബാസ് മേലേടത്ത്(പയ്യനടം), റാബിയ കോരത്ത്(കൂമംചേരിക്കുന്ന്).
Next Story
RELATED STORIES
'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMTമലബാര്‍ സമരനേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട്...
26 Jan 2023 6:12 AM GMTഇന്ന് റിപബ്ലിക് ദിനം; രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികള്‍
26 Jan 2023 1:45 AM GMTവധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ...
25 Jan 2023 6:46 AM GMTഗുജറാത്ത് വംശഹത്യയ്ക്കിടെ 17 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസ്: 22...
25 Jan 2023 5:06 AM GMTബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ കല്ലേറ്;...
25 Jan 2023 2:10 AM GMT