സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു
BY SNSH24 April 2022 10:20 AM GMT

X
SNSH24 April 2022 10:20 AM GMT
മലപ്പുറം:സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പത്ത് അംഗ സെക്രട്ടറിയേറ്റാണ് രൂപീകരിച്ചത്.
ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, വി എം ഷൗക്കത്ത്, വി പി സഖറിയ, ഇ ജയന്‍, വി പി അനില്‍കുമാര്‍, അഡ്വ കെ പി സുമതി, വി ശശികുമാര്‍, വി രമേശന്‍, പി കെ ഖലീമുദ്ദീന്‍, അബ്ദുല്ല നവാസ് എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ശ്രീരാമകൃഷ്ണന്‍, വി പി സാനു, ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഇടുക്കിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT