ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു
കനോലി പ്ലോട്ടിന് സമീപം വച്ച് ദേവാരാജന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ടയറിനടിയിലേക്ക് തെറിച്ചുവീണ ദേവരാജന്‍ തല്‍ക്ഷണം മരിച്ചു.
BY APH17 April 2019 8:49 AM GMT

X
APH17 April 2019 8:49 AM GMT
നിലമ്പൂര്‍: നിലമ്പൂരില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. എടക്കര മരംവെട്ടിച്ചാല്‍ സ്വദേശി തിരുപ്പതിയില്‍ വീട്ടില്‍ ദേവരാജന്‍ (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. കനോലി പ്ലോട്ടിന് സമീപം വച്ച് ദേവാരാജന്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ടയറിനടിയിലേക്ക് തെറിച്ചുവീണ ദേവരാജന്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം നിലമ്പൂര്‍ ഗവ: ആശുപത്രി മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMT