കെ റെയിലിനെതിരേ പ്രതിഷേധം
അശാസ്ത്രീയ രീതിയിലുള്ള സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആയിരങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതിനോട് യോജിക്കാനാവില്ലെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു.
BY SRF20 Oct 2020 1:45 PM GMT
X
SRF20 Oct 2020 1:45 PM GMT
നന്തിബസാര്‍: അശാസ്ത്രീയ രീതിയിലുള്ള സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആയിരങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതിനോട് യോജിക്കാനാവില്ലെന്ന് എം കെ രാഘവന്‍ എംപി. നാരങ്ങൊളി കുളത്ത് കെ റെയില്‍ വിരുദ്ധ സമിതി യോഗത്തില്‍ സംസാരിക്കകയായിരുന്നു അദ്ദേഹം.
കെ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം കെ മുനീര്‍ എംഎല്‍എ, കെപിസിസി സിക്രട്ടറിമാരായ പ്രവീണ്‍ കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ ബാല നാരായണന്‍, വി പി ഭാസ്‌കരന്‍, മുതുകുനി മുഹമ്മദലി, എം കെ മുഹമ്മദ്, കെ പവിത്രന്‍, ഖലീല്‍ കുനിത്തല സംസാരിച്ചു
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT