ഡല്ഹിയില് കൊവിഡ് ബാധിച്ച് മരിച്ചു
BY BSR1 May 2021 12:46 AM GMT
X
BSR1 May 2021 12:46 AM GMT
നന്തിബസാര്: കടലൂരിലെ കാഞ്ഞിരക്കുറ്റി പ്രഭാകരന്(58) ഡല്ഹിയില് കൊവിഡ് ബാധിച്ചു മരിച്ചതായി ബന്ധുക്കള്ക്ക് വിവരം ലഭിച്ചു. കുടുംബ സമേതം ഡല്ഹിയിലാണ് താമസം. ഭാര്യ: ശോഭ. മക്കള്: പ്രത്യാഷ്, പ്രെയിസന്. സഹോദരങ്ങള്: ഭാസ്കരന്(റിട്ട: റെയില്വേ), അശോകന്(ഗാലക്സി ടെയ്ലറിങ്, നന്തി), സതീശന്, സുശീല(കൊയിലാണ്ടി), സുമംഗല(കോഴിക്കോട്).
native of Kozhikode due to covid in Delhi
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT