- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക'; പോപുലര്‍ ഫ്രണ്ട് വാഹനപ്രചാരണജാഥയ്ക്ക് തുടക്കമായി
പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ വാഹനപ്രചാരണജാഥ ഉദ്ഘാടനം ചെയ്തു.
BY NSH16 Sep 2019 6:18 AM GMT
X
NSH16 Sep 2019 6:18 AM GMT
കോഴിക്കോട്: 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായുള്ള കോഴിക്കോട് സിറ്റി ഡിവിഷന്റെ വാഹനപ്രചാരണജാഥയ്ക്കു തുടക്കമായി. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ വാഹനപ്രചാരണജാഥ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി ഡിവിഷന്‍ പ്രസിഡന്റ് കെ പി ജാഫര്‍ സംസാരിച്ചു.
കല്ലായ് ഏരിയാ സെക്രട്ടറി എം സി സക്കീര്‍ നേതൃത്വം നല്‍കുന്ന വാഹനജാഥ കല്ലായ് ഏരിയാ പരിധിയിലുള്ള വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും. ചക്കുംകടവില്‍ വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സമാപനപരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ് മുഖ്യപ്രഭാഷണം നടത്തും. 17, 18, 19 തിയ്യതികളില്‍ സിറ്റി ഡിവിഷന്‍ പരിധിയിലെ മറ്റു പ്രദേശങ്ങളില്‍ പ്രചാരണ ജാഥകള്‍ നടത്തുമെന്ന് ഡിവിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















