Kozhikode

കോഴിക്കോട് ഇന്ന് 3,939 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 23.34 ശതമാനം

കോഴിക്കോട് ഇന്ന് 3,939 പേര്‍ക്ക് കൂടി കൊവിഡ്;   ടിപിആര്‍ 23.34 ശതമാനം
X
കോഴിക്കോട്: ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച 3939 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. എം പീയൂഷ് അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ പോസിറ്റീവായി. 68 പേരുടെ ഉറവിടം വ്യക്തമല്ല. 3866 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് പോസിറ്റീവായത്. 1012 പേര്‍ കൂടി രോഗമുക്തി നേടി. 17,601 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ശതമാനമാണ്.


ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവായവര്‍ 5


കോഴിക്കോട് 5


ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 68


കോഴിക്കോട് 24


അരിക്കുളം 1


ചക്കിട്ടപ്പാറ 7


ചെറുവണ്ണൂര്‍ 2


ഫറോക്ക് 4


കടലുണ്ടി 10


കക്കോടി 1


കട്ടിപ്പാറ 1


കാവിലുംപാറ 1


കിഴക്കോത്ത് 1


കൊയിലാണ്ടി 1


മണിയൂര്‍ 1


നാദാപുരം 2


നരിക്കുനി 2


നരിപ്പറ്റ 1


ഒളവണ്ണ 4


പയ്യോളി 1


രാമനാട്ടുകര 1


വടകര 2


വേളം 1


സമ്പര്‍ക്കം വഴി കോവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍


കോഴിക്കോട് കോര്‍പറേഷന്‍ 1128


അരിക്കുളം 12


അത്തോളി 52


ആയഞ്ചേരി 40


അഴിയൂര്‍ 33


ബാലുശ്ശേരി 25


ചക്കിട്ടപ്പാറ 12


ചങ്ങരോത്ത് 60


ചാത്തമംഗലം 42


ചെക്കിയാട് 30


ചേളന്നൂര്‍ 45


ചേമഞ്ചേരി 38


ചെങ്ങോട്ട്കാവ് 48


ചെറുവണ്ണൂര്‍ 24


ചോറോട് 42


എടച്ചേരി 15


ഏറാമല 43


ഫറോക്ക് 37


കടലുണ്‍ണ്ടി 56


കക്കോടി 41


കാക്കൂര്‍ 30


കാരശ്ശേരി 26


കട്ടിപ്പാറ 18


കാവിലുംപാറ 29


കായക്കൊടി 17


കായണ്ണ 5


കീഴരിയൂര്‍ 24


കിഴക്കോത്ത് 24


കോടഞ്ചേരി 53


കൊടിയത്തൂര്‍ 8


കൊടുവള്ളി 25


കൊയിലാണ്ടി 87


കുടരഞ്ഞി 27


കൂരാച്ചുണ്ട് 11


കൂത്താളി 8


കോട്ടൂര്‍ 3


കുന്ദമംഗലം 96


കുന്നുമ്മല്‍ 7


കുരുവട്ടൂര്‍ 29


കുറ്റിയാടി 16


മടവൂര്‍ 24


മണിയൂര്‍ 41


മരുതോങ്കര 28


മാവൂര്‍ 108


മേപ്പയ്യൂര്‍ 41


മൂടാടി 42


മുക്കം 64


നാദാപുരം 31


നടുവണ്ണൂര്‍ 20


നന്‍മണ്ട 18


നരിക്കുനി 26


നരിപ്പറ്റ 31


നൊച്ചാട് 27


ഒളവണ്ണ 30


ഓമശ്ശേരി 26


ഒഞ്ചിയം 28


പനങ്ങാട് 30


പയ്യോളി 52


പേരാമ്പ്ര 35


പെരുമണ്ണ 45


പെരുവയല്‍ 81


പുറമേരി 42


പുതുപ്പാടി 41


രാമനാട്ടുകര 25


തലക്കുളത്തൂര്‍ 45


താമരശ്ശേരി 24


തിക്കോടി 26


തിരുവള്ളൂര്‍ 34


തിരുവമ്പാടി 26


തൂണേരി 14


തുറയൂര്‍ 5


ഉള്ള്യേരി 51


ഉണ്ണികുളം 60


വടകര 109


വളയം 21


വാണിമേല്‍ 17


വേളം 73


വില്യാപ്പള്ളി 53


കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 6


കോഴിക്കോട് 4


തിക്കോടി 2


സ്ഥിതി വിവരം ചുരുക്കത്തില്‍


* രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 23188


* കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 250


* മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 62




Next Story

RELATED STORIES

Share it