ഗാന്ധി ജയന്തി എസ്ഡിപിഐ സേവന സമര്‍പ്പണ ദിനമായി ആചരിക്കും
വിദ്യാലയങ്ങളുടേയും റോഡുകളുടേയും ആശുപത്രികളുടേയും സര്‍ക്കാര്‍ ഓഫിസുകളുടേയും ശുചീകരണം, ഭക്ഷണ കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍ വിതരണം, ദിശ ബോര്‍ഡ്, സമയ വിവര പട്ടിക, ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കല്‍, ബോധവത്കരണ ക്ലാസ്സുകള്‍, രക്തദാനം തുടങ്ങിയവ സംഘടിപ്പിക്കും.
കോഴിക്കോട്: ഗാന്ധി ജയന്തി ദിനമാ ഒക്ടോബര്‍ 2ന് എസ്ഡിപിഐ സേവന സമര്‍പ്പണ ദിനമായി ആചരിക്കുമെന്നു ജില്ല സെക്രട്ടറി നിസാം പുത്തൂര്‍ അറിയിച്ചു.
വിദ്യാലയങ്ങളുടേയും റോഡുകളുടേയും ആശുപത്രികളുടേയും സര്‍ക്കാര്‍ ഓഫിസുകളുടേയും ശുചീകരണം, ഭക്ഷണ കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍ വിതരണം, ദിശ ബോര്‍ഡ്, സമയ വിവര പട്ടിക, ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കല്‍, ബോധവത്കരണ ക്ലാസ്സുകള്‍, രക്തദാനം തുടങ്ങിയവ സംഘടിപ്പിക്കും.
ജില്ല തല ഉദ്ഘാടനം വടകരയില്‍ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി നിര്‍വഹിക്കും. ജില്ല വൈസ് പ്രസിഡന്റ് പി വി ജോര്‍ജ്, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിമാരായ കെ പി ഗോപി, നിസാം പുത്തൂര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ മുസ്തഫ പാലേരി, കെ ജലീല്‍ സഖാഫി, വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, സെക്രട്ടറി കെ വി പി ഷാജഹാന്‍, വടകര മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി എസ് ഹക്കീം, അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സാലിം അഴിയൂര്‍, സീനത്ത് ബഷീര്‍ സംസാരിക്കും.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT