തിരഞ്ഞെടുപ്പ്:നാളെ മുതല് സമ്പൂര്ണ്ണ മദ്യനിരോധനം
BY RSN11 Dec 2020 9:47 AM GMT
X
RSN11 Dec 2020 9:47 AM GMT
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ജില്ലയില് നാളെ വൈകീട്ട് ആറു മുതല് ഡിസംബര് 14 ന് തിരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്ണ്ണ മദ്യനിരോധനം. വോട്ടെണ്ണല് ദിനമായ ഡിസംബര് 16നും ജില്ലയില് സമ്പൂര്ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായാണ് നടപടി. ഈ സമയങ്ങളില് മദ്യം വില്ക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT