- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1916 കൊവിഡ്; ടിപിആര്‍ 18.69%
36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1869 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1916 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. 36 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1869 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന എട്ടു പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 10,470 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2404 പേര്‍ കൂടി രോഗമുക്തി നേടി. 18.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ച് 30845 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 8716 പേര്‍ ഉള്‍പ്പടെ 95160 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 863755 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.2128 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 36
ചക്കിട്ടപ്പാറ – 1
ചെക്കിയാട് 2
ചെറുവണ്ണൂര്‍ – 1
എടച്ചേരി 3
ഫെറോക് – 2
കടലുണ്ടി – 1
കോഴിക്കോട് – 1
കുന്നുമ്മല്‍ – 1
നാദാപുരം8
ഒളവണ്ണ – 1
പേരാമ്പ്ര – 3
പെരുമണ്ണ – 1
പുതുപ്പാടി – 3
രാമനാട്ടുകര – 1
തൂണേരി – 1
വളയം – 1
വാണിമേല്‍ – 1
വേളം – 4
വിദേശത്തു നിന്നും വന്നവര്‍ – 1
പെരുവയല്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ – 8
കോഴിക്കോട് – 4
ഒളവണ്ണ – 1
പെരുമണ്ണ – 1
പെരുവയല്‍ – 1
തലക്കുളത്തൂര്‍ – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ – 367
അരിക്കുളം – 26
അത്തോളി – 21
ആയഞ്ചേരി – 6
അഴിയൂര്‍ – 14
ബാലുശ്ശേരി – 25
ചക്കിട്ടപ്പാറ – 27
ചങ്ങരോത്ത് – 14
ചാത്തമംഗലം – 19
ചെക്കിയാട് – 7
ചേളന്നൂര്‍ – 20
ചേമഞ്ചേരി – 13
ചെങ്ങോട്ട്കാവ് – 13
ചെറുവണ്ണൂര്‍ – 4
ചോറോട് – 14
എടച്ചേരി – 19
ഏറാമല – 15
ഫറോക്ക് – 24
കടലുണ്ടി – 44
കക്കോടി – 17
കാക്കൂര്‍ – 5
കാരശ്ശേരി – 10
കട്ടിപ്പാറ – 11
കാവിലുംപാറ – 2
കായക്കൊടി – 8
കായണ്ണ – 4
കീഴരിയൂര്‍ – 25
കിഴക്കോത്ത് – 17
കോടഞ്ചേരി – 8
കൊടിയത്തൂര്‍ – 27
കൊടുവള്ളി – 35
കൊയിലാണ്ടി – 64
കുടരഞ്ഞി – 8
കൂരാച്ചുണ്ട് – 17
കൂത്താളി – 10
കോട്ടൂര്‍ – 21
കുന്ദമംഗലം – 47
കുന്നുമ്മല്‍ – 32
കുരുവട്ടൂര്‍ – 8
കുറ്റിയാടി – 8
മടവൂര്‍ – 6
മണിയൂര്‍ – 15
മരുതോങ്കര – 11
മാവൂര്‍ – 17
മേപ്പയ്യൂര്‍ – 14
മൂടാടി – 39
മുക്കം – 33
നാദാപുരം – 15
നടുവണ്ണൂര്‍ – 18
നന്‍മണ്ട – 16
നരിക്കുനി – 12
നരിപ്പറ്റ – 1
നൊച്ചാട് – 14
ഒളവണ്ണ – 66
ഓമശ്ശേരി – 6
ഒഞ്ചിയം – 10
പനങ്ങാട് – 18
പയ്യോളി – 21
പേരാമ്പ്ര – 18
പെരുമണ്ണ – 6
പെരുവയല്‍ – 9
പുറമേരി – 10
പുതുപ്പാടി – 13
രാമനാട്ടുകര – 9
തലക്കുളത്തൂര്‍ – 80
താമരശ്ശേരി – 29
തിക്കോടി – 6
തിരുവള്ളൂര്‍ – 14
തിരുവമ്പാടി – 56
തൂണേരി – 3
തുറയൂര്‍ – 16
ഉള്ള്യേരി – 60
ഉണ്ണികുളം – 56
വടകര – 42
വളയം – 5
വാണിമേല്‍ – 9
വേളം – 6
വില്യാപ്പള്ളി – 14
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2
പുതുപ്പാടി – 1
ഉണ്ണികുളം 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 30845
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 199
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ – 555
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 277
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 426
സ്വകാര്യ ആശുപത്രികള്‍ – 1230
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 239
വീടുകളില്‍ ചികിത്സയിലുളളവര്‍ – 26381
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 20
RELATED STORIES
പത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTജഡ്ജിമാര്‍ ദൈവത്തില്‍ നിന്നും നിര്‍ദേശം സ്വീകരിച്ച് വിധിക്കരുത്: മഹുവ...
14 Dec 2024 6:09 AM GMT