കോഴിക്കോട് ജില്ലയില്‍ ഇന്ന് 706 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗംബാധിച്ചത് 690 പേര്‍ക്ക്
വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 706 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 690 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8787 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 809 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
വിദേശത്ത് നിന്ന് എത്തിയവര്‍ – 4
ചേമഞ്ചേരി – 1
കൊടിയത്തൂര്‍ – 1
തിരുവളളൂര്‍ – 1
വടകര – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 1
വടകര – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 11
ചെക്യാട് – 2
കക്കോടി – 2
ഒളവണ്ണ – 2
വടകര – 2
പയ്യോളി – 1
പുതുപ്പാടി – 1
മലപ്പുറം – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 185
(നെല്ലിക്കോട്, പന്നിയങ്കര, ചിന്താവളപ്പ്, കൊമ്മേരി, പുതിയറ, കച്ചേരിക്കുന്ന്, അത്താണിക്കല്‍, കിണാശ്ശേരി, ചേവായൂര്‍, പൊക്കുന്ന്, ബേപ്പൂര്‍, കല്ലായി, മാങ്കാവ്, മലാപ്പറമ്പ്, പുതിയങ്ങാടി, ചെലവൂര്‍, നടക്കാവ്, എരഞ്ഞിക്കല്‍, എലത്തൂര്‍, മൊകവൂര്‍, ചെട്ടിക്കുളം, അരീക്കാട്, കുതിരവട്ടം, ചെറുവണ്ണൂര്‍, നല്ലളം, തിരുവണ്ണൂര്‍, കൊളത്തറ, കരുവിശ്ശേരി, കോട്ടൂളി, എരഞ്ഞിപ്പാലം, കണ്ണഞ്ചേരി, മീഞ്ചന്ത, വട്ടക്കിണര്‍, മായനാട്, ചാലപ്പുറം, പയ്യാനക്കല്‍, പാലക്കോട്ടുവയല്‍, കണ്ണാടിക്കല്‍, വേങ്ങേരി, കരിക്കാംകുളം, കാരപ്പറമ്പ്, എടക്കാട്, മൂഴിക്കല്‍, പൊറ്റമ്മല്‍, കോട്ടാംപറമ്പ്, വെളളിപ്പറമ്പ്, സിവില്‍ സ്‌റ്റേഷന്‍, കണ്ടംകുളങ്ങര, മെഡിക്കല്‍ കോളേജ്, പെരച്ചനങ്ങാടി, ഡിവിഷന്‍ 47, 48, 49, 50, 52, 53, 55 )
ചേളന്നൂര്‍ – 28
തിരുവളളൂര്‍ – 27
പെരുമണ്ണ – 25
കാവിലുംപാറ – 21
കൊയിലാണ്ടി – 20
മടവൂര്‍ – 18
തൂണേരി – 16
കിഴക്കോത്ത് – 15
കുറ്റിയാടി – 14
മേപ്പയ്യൂര്‍ – 14
മണിയൂര്‍ – 13
ചാത്തമംഗലം – 12
കുന്ദമംഗലം – 11
ഒളവണ്ണ – 11
പയ്യോളി – 11
ചങ്ങരോത്ത് – 10
കാരശ്ശേരി – 10
വടകര – 10
മൂടാടി – 9
അരിക്കുളം – 8
കുന്നുമ്മല്‍ – 8
പനങ്ങാട് – 8
വില്യാപ്പളളി – 8
ആയഞ്ചേരി – 7
മുക്കം – 7
തൂറയൂര്‍ – 7
വളയം – 7
വേളം – 7
ചക്കിട്ടപ്പാറ – 6
കായക്കൊടി – 6
കുരുവട്ടൂര്‍ – 6
നന്‍മണ്ട – 6
തലക്കുളത്തൂര്‍ – 6
ഉള്ള്യേരി – 6
ബാലുശ്ശേരി – 5
ചോറോട് – 5
കൊടിയത്തൂര്‍ – 5
നരിപ്പറ്റ – 5
പെരുവയല്‍ – 5
ഒഞ്ചിയം – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2
അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചെറുവണ്ണൂര്‍.ആവള – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7377
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 204
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT