കോഴിക്കോട് ജില്ലയില്‍ 167 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 272
വിദേശത്ത് നിന്ന് എത്തിയ 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 137 പേര്‍ക്ക് രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 167 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 137 പേര്‍ക്ക് രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 56 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ 26 പേര്‍ക്കും വേളത്ത് ഒന്‍പത് പേര്‍ക്കും സമ്പര്‍ക്കം വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1735 ആയി. 272 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് വന്നവര്‍ 3
മാവൂര്‍ 1
നരിക്കുനി 1
നരിപ്പറ്റ 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 12
മാവൂര്‍ 3
അരിക്കുളം 1
കുരുവട്ടൂര്‍ 1
ചാത്തമംഗലം 1
ഏറാമല 2
കാവിലുംപാറ 1
കിഴക്കോത്ത് 1
കൊടിയത്തൂര്‍ 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1 (മലാപ്പറമ്പ്)
ഉറവിടം വ്യക്തമല്ലാത്തവര്‍ 15
കോഴിക്കോട് കോര്‍പ്പറേഷന്‍ 2 (കല്ലായി)
രാമനാട്ടുകര 2
കാക്കൂര്‍ 1
കൊടിയത്തൂര്‍ 1
കൊടുവളളി 1
കൊയിലാണ്ടി 1
കുന്ദമംഗലം 1
പെരുവയല്‍ 1
വടകര 2
വാണിമേല്‍ 1
വേളം 1
തിരുവള്ളൂര്‍ 1
സമ്പര്‍ക്കം വഴി 137
കോഴിക്കോട് കോര്‍പ്പറേഷന്‍ 54 (ആരോഗ്യപ്രവര്‍ത്തകര്‍ 2) വെള്ളയില്‍, മാങ്കാവ്, നടക്കാവ്, ചേവായൂര്‍, മൂഴിക്കല്‍, കോട്ടൂളി, ചേവരമ്പലം, പുതിയങ്ങാടി, എരഞ്ഞിക്കല്‍, മേരിക്കുന്ന്, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, പുതിയകടവ്, തോപ്പയില്‍ ബീച്ച്, കരിക്കാംകുളം, ബേപ്പൂര്‍, ചെറുവണ്ണൂര്‍)
മാവൂര്‍ 26
വേളം 9
വടകര 6
ഒളവണ്ണ 4
പേരാമ്പ്ര 1
രാമനാട്ടുകര 4
മരുതോങ്കര 3
ഉളളിയേരി 3
വില്യാപ്പളളി 3
കൊയിലാണ്ടി 3
കുരുവട്ടൂര്‍ 2
മണിയൂര്‍ 2
കാക്കൂര്‍ 2
കക്കോടി 2
ചാത്തമംഗലം 2
കോട്ടൂര്‍ 1
തിരുവള്ളൂര്‍ 1
കൂരാച്ചുണ്ട് 1 ( ആരോഗ്യപ്രവര്‍ത്തക)
കടലുണ്ടി 1
തലക്കുളത്തൂര്‍ 1
ചോറോട് 1
ഒഞ്ചിയം 1
കുററ്യാടി 1
നടുവണ്ണൂര്‍
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 1735
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 141
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സികള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് 83
ഗവ. ജനറല്‍ ആശുപത്രി 182
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി 167
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 217
ഫറോക്ക് എഫ്.എല്‍.ടി. സി 115
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 200
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 103
മണിയൂര്‍ നവോദയ എഫ്.എല്‍.ടി.സി 115
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി 46
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി 62
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി 101
അമൃത എഫ്.എല്‍.ടി.സി. വടകര 92
എന്‍.ഐ.ടി നൈലിറ്റ് എഫ്.എല്‍.ടി. സി 30
മിംസ് എഫ്.എല്‍.ടി.സികള്‍ 22
മററു സ്വകാര്യ ആശുപത്രികള്‍ 120
വീടുകളില്‍ ചികിത്സയിലുളളവര്‍ 27
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 27
(മലപ്പുറം 9, കണ്ണൂര്‍ 5, ആലപ്പുഴ 2, തൃശൂര്‍ 5,
തിരുവനന്തപുരം 4, എറണാകുളം 2)
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT