- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത: ഡിപിആറിന് തത്വത്തില്‍ അംഗീകാരം; നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം
BY NSH17 July 2021 5:03 PM GMT
X
NSH17 July 2021 5:03 PM GMT
കോഴിക്കോട്: നിര്‍ദിഷ്ട ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ വിശദമായ പദ്ധതി രേഖയ്ക്ക് (ഡിപിആര്‍) ഉന്നതതല സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയതായി ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ വിലയിരുത്തുന്ന യോഗത്തിലാണ് ഡിപിആറിന് അംഗീകാരം നല്‍കിയത്.
കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തയ്യാറാക്കി സമര്‍പ്പിച്ച ഡിപിആറില്‍ നാലുവരി തുരങ്കപാതയാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, കെആര്‍സിഎല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതായും എംഎല്‍എ അറിയിച്ചു.
Next Story
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT