പിഎം കിസാന്‍ സമ്മാന്‍ പദ്ധതി; അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം
BY NSH22 March 2022 4:35 PM GMT
X
NSH22 March 2022 4:35 PM GMT
കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലെ നിലവിലെ ഗുണഭോക്താക്കളും പുതുതായി ചേരുന്നവരും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ധനസഹായ വിതരണം ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തത്തിലേക്ക് മാറ്റുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഏപ്രില്‍ മുതലുള്ള ധനസഹായം ലഭിക്കുക. മെയ് 31 നകം ഇ കെവൈസി വെരിഫിക്കേഷനും നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT