കോട്ടയം ജില്ലയില്‍ 538 പുതിയ കൊവിഡ് രോഗികള്‍
BY RSN18 Dec 2020 1:25 PM GMT

X
RSN18 Dec 2020 1:25 PM GMT
കോട്ടയം: ജില്ലയില്‍ 538 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 4276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 276 പുരുഷന്‍മാരും 208 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 463 പേര്‍ രോഗമുക്തരായി. 5659 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 44180 പേര്‍ കൊവിഡ് ബാധിതരായി. 38401 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12308 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം; ഒളിവിലായിരുന്ന പി സി ജോര്‍ജ്...
24 May 2022 7:30 AM GMTകമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേര്‍...
24 May 2022 6:07 AM GMTനടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ...
24 May 2022 5:58 AM GMTട്രെയിനില്‍ ഭക്ഷ്യവിഷബാധ
24 May 2022 5:52 AM GMTസ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
24 May 2022 5:16 AM GMTപ്രസവത്തിനിടെ മരിച്ചെന്നു ആശുപത്രി അധികൃതര്‍; സംസ്കരിച്ച് ഒരു...
24 May 2022 3:19 AM GMT