Kottayam

മലവെള്ളപ്പാച്ചിലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ ഒഴുകിപ്പോയി

മലവെള്ളപ്പാച്ചിലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ ഒഴുകിപ്പോയി
X

കോട്ടയം: കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ ഒഴുകിപ്പോയി. കാഞ്ഞിരപ്പള്ളി ഇടക്കുന്നത്താണ് സംഭവം. ഇടക്കുന്നത്തെ അസാഫ് ഇസ്‌ലാമിക് സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാനാണ് ഒഴുകിപോയത്. ആളപായമില്ല. വാഹനം പൂര്‍ണമായും നശിച്ചു.

Next Story

RELATED STORIES

Share it