കോട്ടയം ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില് തീപ്പിടിത്തം
BY NSH19 April 2022 4:55 PM GMT

X
NSH19 April 2022 4:55 PM GMT
കോട്ടയം: പാലാ ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില് തീപ്പിടിത്തം. ഫോട്ടോ ഫ്രെയിം സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നില പൂര്ണമായും കത്തി നശിച്ചു. അപകടം ഷോര്ട്ട് സര്ക്യൂട്ട് മൂലമെന്നാണ് വിവരം.
Next Story
RELATED STORIES
നഗരത്തിലെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുക; കണ്ണൂരില് നാളെ എസ് ഡിപിഐ...
8 Jun 2023 12:23 PM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTകണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്
1 Jun 2023 8:35 AM GMTട്രെയിന് തീപ്പിടിത്തം: അന്വേഷണം നടക്കട്ടെ, ഒരു നിഗമനത്തിലും...
1 Jun 2023 4:03 AM GMTകണ്ണൂരില് ട്രെയിന് കത്തനശിച്ച സംഭവം: തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം ...
1 Jun 2023 3:57 AM GMT