കൊവിഡ്: കോട്ടയത്ത് 25 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി

കോട്ടയം: ജില്ലയിലെ 17 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 25 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 21 പുതിയ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
നിലവില്‍ 26 തദ്ദേശ സ്ഥാപന മേഖലകളിലായി 38 വാര്‍ഡുകളിലാണ് അധികനിയന്ത്രണമുള്ളത്. പട്ടിക ചുവടെ
അതിരമ്പുഴ 22, 14
അയര്‍ക്കുന്നം 5
എലിക്കുളം 3
എരുമേലി23
ഏറ്റുമാനൂര്‍ 21
കടുത്തുരുത്തി 15
കാഞ്ഞിരപ്പള്ളി 12, 20
കൂരോപ്പട 11
കൂട്ടിക്കല്‍ 12
കോട്ടയം 9, 19, 32,37,38
കുമരകം 11,4
മാടപ്പള്ളി 15
മണര്‍കാട് 5
മണിമല 5, 7
മാഞ്ഞൂര്‍ 2
മുണ്ടക്കയം 19
പായിപ്പാട് 15
പാലാ 2
പനച്ചിക്കാട് 12, 10, 6, 5
പൂഞ്ഞാര്‍ തെക്കേക്കര 13
ടി.വി പുരം 10, 13
തീക്കോയി13
തൃക്കൊടിത്താനം 6
വാഴപ്പള്ളി13.
വെച്ചൂര്‍ 12
വിജയപുരം 19
RELATED STORIES
മതവിദ്വേഷ പ്രസംഗം: പി സി ജോര്ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര് ...
25 May 2022 9:15 AM GMTസാമ്പത്തിക പ്രതിസന്ധി;ധനകാര്യ വകുപ്പിന്റെ ചുമതല എറ്റെടുത്ത്...
25 May 2022 7:28 AM GMTനടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്ന നടിയുടെ...
25 May 2022 6:59 AM GMTജിന്ന ടവറിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്ഷികാവശ്യങ്ങള്ക്ക് നല്കിയ പട്ടയ ഭൂമിയില് മറ്റു നിര്മ്മാണ...
25 May 2022 6:03 AM GMT