Top

നഴ്‌സിനു കൊവിഡ്; കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ലേബര്‍ റൂം അടച്ചു

നഴ്‌സിനു കൊവിഡ്; കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ലേബര്‍ റൂം അടച്ചു
X

കൊല്ലം: കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ലേബര്‍ റൂം അടച്ചു. ലേബര്‍ റൂമിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ലേബര്‍ റൂം അടച്ചത്. ഗര്‍ഭിണികളെ പുനലൂര്‍ താലൂക്കാശുപത്രിയിലും കൊല്ലം വിക്ടോറിയ ആശുപത്രിയിലും മാറ്റി.

Covid to the nurse; Labour room at Kadakkal Taluk Hospital was closed



Next Story

RELATED STORIES

Share it