കണ്ണൂരില്‍ റിട്ട. അധ്യാപകന്‍ വാഹനമിടിച്ചു മരിച്ച സംഭവം: കാസര്‍കോട് സ്വദേശി അറസ്റ്റില്‍
BY BSR29 April 2021 5:21 AM GMT

X
BSR29 April 2021 5:21 AM GMT
കണ്ണൂര്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ട. അധ്യാപകന്‍ വേളം എകെജി നഗറിലെ ബാലകൃഷ്ണന്‍(72) മരണപ്പെട്ട കേസില്‍ വാഹനം ഓടിച്ച പ്രതി അറസ്റ്റില്‍. കാസര്‍കോട് ഹിദായത്ത് നഗറിലെ മൊയ്തീന്‍ കുഞ്ഞി(35)യെയാണ് കണ്ണൂര്‍ എസി വി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അപകടം വരുത്തിയ കാര്‍ ഒളിപ്പിച്ച നിലയിലാണു കണ്ടെത്തിയത്. പ്രതിയെ മയ്യില്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
Retired teacher death accident in Kannur: Kasargod resident arrested
Next Story
RELATED STORIES
രാജസ്ഥാനില് ദലിതര്ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ...
18 Aug 2022 5:49 AM GMT'റിസര്ച്ച് സ്കോര് കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള് വിലക്കാനാകില്ല:സുപ്രിംകോടതി
17 Aug 2022 8:38 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള് അറസ്റ്റില്‍
17 Aug 2022 7:34 AM GMTബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്ഷം
17 Aug 2022 7:07 AM GMTകേരളത്തിലെ ദേശീയപാതാ വികസനം 2025ല് പൂര്ത്തിയാകും: മന്ത്രി മുഹമ്മദ്...
17 Aug 2022 2:22 AM GMT