Kannur

എസ് ഡിപിഐ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പൊതുയോഗവും

എസ് ഡിപിഐ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പൊതുയോഗവും
X

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഉജ്ജ്വലവിജയം നേടിയ എസ് ഡിപി ഐ ജനപ്രതിനിധികള്‍ക്ക് പാര്‍ട്ടി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കുന്നു. ജനുവരി ഒന്നിനു വെള്ളിയാഴ്ച വൈകീട്ട് നാലിനു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സ്വീകരണ പൊതുയോഗം എസ് ഡിപി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ഹാറൂണ്‍ കടവത്തൂര്‍ സംസാരിക്കും.

Reception and public meeting for SDPI members

Next Story

RELATED STORIES

Share it