പി എസ് സി പരീക്ഷ: ഉദ്യോഗാര്‍ഥികള്‍ മുന്‍കൂര്‍ അനുമതി തേടണം
BY BSR5 Nov 2020 12:37 PM GMT
X
BSR5 Nov 2020 12:37 PM GMT
കണ്ണൂര്‍: കൊവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ പി എസ് സി നടത്തുന്ന പരീക്ഷകള്‍ക്ക് ഹാജരാവുന്നതിന് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന് ജില്ലാ പി എസ് സി ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ പരീക്ഷ എഴുതുന്നതിനുള്ള മുന്‍കൂര്‍ അനുമതിക്കായുള്ള ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ, അഡ്മിഷന് ടിക്കറ്റ്, ചികില്സിക്കുന്ന ഡോക്ടറുടെ അനുമതി പത്രം (ഹാള്‍ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് നല്‍കിയത്) എന്നിവ സഹിതം doknr.psc@kerala.gov.in എന്ന ഇ-മെയിലിലോ ജില്ലാ ഓഫിസര്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്, ജില്ലാ ഓഫിസ്, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍ എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. ഫോണ്‍: 0497 2700482.
Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT