മന്ത്രി എം വി ഗോവിന്ദന്റെ വാഹനം കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടു
BY NSH15 May 2022 5:59 PM GMT

X
NSH15 May 2022 5:59 PM GMT
കണ്ണൂര്‍: തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ തളാപ്പിലാണ് മന്ത്രിയുടെ ഔദ്യോഗികവാഹനം അപകടത്തില്‍പ്പെട്ടത്. യാത്രയ്ക്കിടെ തളാപ്പിലെ റോഡ് ഡിവൈഡറില്‍ തട്ടി കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് മന്ത്രിയെ മറ്റൊരു വാഹനത്തില്‍ വീട്ടിലെത്തിച്ചു. അപകടത്തില്‍ മന്ത്രിക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ പരിക്കില്ല.
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT