- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുളിമുറിയില്‍ കുഴഞ്ഞുവീണ് നൃത്തവിദ്യാലയം ഉടമ മരിച്ചു
BY BSR26 April 2021 12:15 PM GMT
X
BSR26 April 2021 12:15 PM GMT
തലശ്ശേരി: വീട്ടിലെ കുളിമുറിയില്‍ നിന്നു കുളിച്ചിറങ്ങിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഞ്ഞാടിയിലെ നൃത്താജ്ഞലി നൃത്തവിദ്യാലയം ഉടമ പുല്ലമ്പില്‍ റോഡില്‍ നൃത്താഞ്ജലിയില്‍ ദിവാകരന്റെ മകന്‍ ദിഗില്‍(38) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂരിലെ ഫിനിക്‌സ് ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റനാണ്. ഭാര്യ: ഷാന. മക്കള്‍: താരക്, തപക്(ഇരുവരും വിദ്യാര്‍ത്ഥികള്‍). മാതാവ്: പരേതയായ ഗീത ദിവാകര്‍. സഹോദരി: ദില്‍ന(ഗള്‍ഫ്).
Dance school owner died after collapsing in the bathroom
Next Story
RELATED STORIES
പൗരന്മാര്ക്ക് മുന്നറിയിപ്പുമായി റഷ്യ; അമേരിക്കയിലേക്കും...
13 Dec 2024 5:58 AM GMTഭര്‍തൃമാതാവുമായി തര്‍ക്കം; കുഞ്ഞിനെ കൊന്ന് വാട്ടര്‍ ടാങ്കില്‍...
13 Dec 2024 5:37 AM GMTസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം പടരുന്നു
13 Dec 2024 5:14 AM GMTകര്‍ണാടകയിലെ ഗംഗോല്ലിയില് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി...
13 Dec 2024 4:20 AM GMTവഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്
13 Dec 2024 4:00 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMT