Kannur

കൊവിഡ്: കണ്ണൂരില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 ശതമാനം; തില്ലങ്കേരിയില്‍ 72.97

കൊവിഡ്: കണ്ണൂരില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 ശതമാനം; തില്ലങ്കേരിയില്‍ 72.97
X

കണ്ണൂര്‍: കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനു പുറമെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 ശതമാനമാണ്. അതേസമയം, തില്ലങ്കേരി ഗ്രാമപ്പഞ്ചായത്തില്‍ 72.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പട്ടത്ത് 66.67ഉം നാറാത്ത് 63.49ഉം മയ്യില്‍ 60.71ഉം ചിറ്റാരിപ്പറമ്പില്‍ 60.56 ശതമാനവുമാണിത്.

ജില്ലയിലെ തദ്ദേശ സ്ഥാപനതലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്:


തില്ലങ്കേരി 72.97%


ചിറ്റാരിപ്പറമ്പ് 60.56%


മാങ്ങാട്ടിടം 38.89%


മലപ്പട്ടം 66.67%


ഇരിട്ടി നഗരസഭ 41.94%


പാട്യം 35.82%


കുറ്റിയാട്ടൂര്‍ 39.29%


നാറാത്ത് 63.49%


പായം 21.21%


കീഴല്ലൂര്‍ 29.63%


മുണ്ടേരി 28.95%


മൊകേരി 27.03%


തൃപ്പങ്ങോട്ടൂര്‍ 34.62%


വേങ്ങാട് 29.79%


ചെമ്പിലോട് 39.22%


ചെങ്ങളായി 20.25%


പടിയൂര്‍ 30.30%


മട്ടന്നൂര്‍ നഗരസഭ 29.82%


ചപ്പാരപ്പടവ് 35.09%


കണ്ണപുരം 36.11%


കുന്നോത്ത്പറമ്പ് 29.21%


പരിയാരം 31.43%


ഉദയഗിരി 34.43%


കണിച്ചാര്‍ 23.94%


മുഴക്കുന്ന് 17.74%


കൂത്തുപറമ്പ് നഗരസഭ 30.77%


ചെറുതാഴം 21.33%


പെരളശ്ശേരി 39.51%


അയ്യങ്കുന്ന് 20.69%


കോട്ടയം മലബാര്‍ 18.46%


എരഞ്ഞോളി 27.78%


പാപ്പിനിശ്ശേരി 21.19%


പയ്യാവൂര്‍ 23.26%


ആലക്കോട് 25.93%


ഏഴോം 24.00%


അഞ്ചരക്കണ്ടി 16.67%


പാനൂര്‍ നഗരസഭ 19.44%


മാടായി 23.53%


മാലൂര്‍ 35.21%


അഴീക്കോട് 15.58%


എരമം കുറ്റൂര്‍ 29.85%


കൊട്ടിയൂര്‍ 20.51%


പേരാവൂര്‍ 16.91%


കൊളച്ചേരി 34.04%


കടമ്പൂര്‍ 27.08%


ന്യൂമാഹി 23.64%


ചെറുകുന്ന് 6.12%


എരുവേശ്ശി 50.00%


പിണറായി 21.82%


തളിപ്പറമ്പ് നഗരസസഭ 23.08%


കോളയാട് 45.10%


ഉളിക്കല്‍ 34.15%


ചൊക്ലി 33.33%


കുഞ്ഞിമംഗലം 16.67%


ശ്രീകണ്ഠാപുരം നഗരസഭ 33.93%


കേളകം 11.76%


മയ്യില്‍ 60.71%


ചിറക്കല്‍ 25.71%


കതിരൂര്‍ 40.86%


കുറുമാത്തൂര്‍ 21.25%


വളപട്ടണം 40.00%


കല്ല്യാശ്ശേരി 23.08%


പന്ന്യന്നൂര്‍ 26.32%


ആന്തൂര്‍ നഗരസഭ 24.29%


കടന്നപ്പള്ളി പാണപ്പുഴ 38.46%


ചെറുപുഴ 30.00%


ഇരിക്കൂര്‍ 26.92%


പയ്യന്നൂര്‍ നഗരസഭ 22.81%


തലശ്ശേരി നഗരസഭ 21.48%


നടുവില്‍ 34.62%


ആറളം 23.21%


പെരിങ്ങോം വയക്കര 31.25%


പട്ടുവം 4.44%


ധര്‍മ്മടം 17.50%


മുഴപ്പിലങ്ങാട് 45.24%


കൂടാളി 38.46%


കരിവെള്ളൂര്‍ പെരളം 11.48%


കാങ്കോല്‍ ആലപ്പടമ്പ 27.78%


മാട്ടൂല്‍ 16.67%


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14.90%


രാമന്തളി 38.89%




Next Story

RELATED STORIES

Share it