- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാവശ്ശേരി മഹല്ല് ഖാസി മമ്മു മുസ് ല്യാര്‍ അന്തരിച്ചു
BY BSR10 April 2020 5:04 PM GMT
X
BSR10 April 2020 5:04 PM GMT
മട്ടന്നൂര്‍: ചാവശ്ശേരി മഹല്ലില്‍ 50 വര്‍ഷത്തോളമായി ഖാസിയായിരുന്ന വെളിയമ്പ്ര കൊട്ടാരത്തില്‍ മമ്മു മുസ് ല്യാര്‍(80) അന്തരിച്ചു. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: ത്വയ്യിബ്(അധ്യാപകന്‍, ചാവശ്ശേരി പികെകെഎംഎല്‍പി സ്‌കൂള്‍), അബ്ദുല്‍ ബാസിത് ഫൈസി, അബ്ദുല്‍ ഫത്താഹ്, മുഹമ്മദ് അനസ്, മുഹമ്മദ് ശാഫി, ഉമൈറ, ബുഷ്‌റ, ഹഫ്‌സത്ത്. മരുമക്കള്‍: നവാസ് കളറോഡ്, ഉസ്മാന്‍ ഫൈസി ഊര്‍പ്പള്ളി, അശ്‌റഫ് വെളിയമ്പ്ര, ഫാത്തിമ പുറത്തീല്‍, ഫാത്തിമ മാച്ചേരി, നൗഫീന മരുതായി, ഹഫീന കൊടുവള്ളി, ഹബീബ പാതിരിയാട്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മറിയം, നഫീസ, കുഞ്ഞി പാത്തു, സക്കീന, ആയിഷ, റഫിയ, സുഹറ, സൈനബ.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്ക് കാറില്‍ തട്ടി ലോറിക്കടിയില്‍ പെട്ട് അപകടം; രണ്ട് മരണം
14 Dec 2024 4:05 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMT