- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ വീണ്ടും മയക്കുമരുന്നുവേട്ട; ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ പിടികൂടി
BY NSH26 May 2022 6:10 PM GMT
X
NSH26 May 2022 6:10 PM GMT
കണ്ണൂര്‍: എടക്കാട് പോലിസ് നൈറ്റ് പട്രോളിങ്ങില്‍ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നുകള്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ എടക്കാട് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടംബേത്തിന്റെ നേതൃത്വത്തില്‍ പോലിസ് നടാലില്‍ നടത്തിയ വാഹനപരിശോധനക്കിടയിലാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. 15.18 ഗ്രാം എംഡിഎംഎ ആണ് പരിശോധനയില്‍ കണ്ടെത്തിയത്.
നടാല്‍ എടക്കാട് സ്വദേശി കെ ഷാനിദി(32) നെയാണ് പോലിസ് പിടികൂടിയത്. പ്രതി ഓടിച്ചുവന്ന KL13AR7407 നമ്പര്‍ സ്‌കൂട്ടറും പോലിസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ നിന്നും എംഡിഎംഎ മയക്കുമരുന്നു വില്‍പ്പനയ്ക്കായുള്ള ഇലക്ട്രോണിക് തൂക്ക മിഷനും ചെറിയ പ്ലാസ്റ്റിക്ക് കവറുകളും കണ്ടെത്തി. എഎസ്‌ഐ രാഗേഷ്, ഹോം ഗാര്‍ഡ് രാജീവന്‍ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTപള്ളികളില്‍ ഇനി സര്‍വേ പാടില്ല; പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMTഅധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMT