Top

ഇടുക്കിയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കിയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.38% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 238 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 27

ആലക്കോട് 6

അറക്കുളം 9

അയ്യപ്പന്‍കോവില്‍ 3

ബൈസണ്‍വാലി 2

ചക്കുപള്ളം 4

ചിന്നക്കനാല്‍ 4

ദേവികുളം 3

ഇടവെട്ടി 7

ഏലപ്പാറ 1

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 9

കാഞ്ചിയാര്‍ 7

കാന്തല്ലൂര്‍ 12

കരിമണ്ണൂര്‍ 2

കരിങ്കുന്നം 2

കരുണാപുരം 5

കട്ടപ്പന 14

കൊക്കയാര്‍ 2

കൊന്നത്തടി 2

കുടയത്തൂര്‍ 7

കുമാരമംഗലം 6

കുമളി 17

മണക്കാട് 11

മാങ്കുളം 1

മരിയാപുരം 2

മൂന്നാര്‍ 5

മുട്ടം 4

നെടുങ്കണ്ടം 25

പള്ളിവാസല്‍ 7

പീരുമേട് 4

പെരുവന്താനം 1

പുറപ്പുഴ 2

രാജാക്കാട് 2

രാജകുമാരി 1

സേനാപതി 3

തൊടുപുഴ 20

ഉടുമ്പന്‍ചോല 3

ഉടുമ്പന്നൂര്‍ 10

ഉപ്പുതറ 15

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 3

വാത്തിക്കുടി 5

വാഴത്തോപ്പ് 3

വെള്ളത്തൂവല്‍ 12

വെള്ളിയാമറ്റം 7

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍

അടിമാലി മന്നാംകാല സ്വദേശി (64).

അടിമാലി മന്നാംകാല സ്വദേശിനി (61).

അടിമാലി എസ്.എന്‍. പടി സ്വദേശിനി (58).

ദേവികുളം മാട്ടുപ്പെട്ടി സ്വദേശി (62).

കൊന്നത്തടി മുതിരപ്പുഴ സ്വദേശി (46).

കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (68).

Next Story

RELATED STORIES

Share it