Idukki

ഇടുക്കിയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.03 ശതമാനം

ഇടുക്കിയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.03 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 417 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25.03% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 126 പേര്‍ കൊവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി 25

ആലക്കോട് 2

അറക്കുളം 22

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍വാലി 6

ചക്കുപള്ളം 8

ഇടവെട്ടി 9

ഏലപ്പാറ 4

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 8

കാമാക്ഷി 5

കാഞ്ചിയാര്‍ 10

കരിമണ്ണൂര്‍ 5

കരിങ്കുന്നം 6

കരുണാപുരം 8

കട്ടപ്പന 23

കോടിക്കുളം 5

കൊക്കയാര്‍ 2

കൊന്നത്തടി 2

കുടയത്തൂര്‍ 6

കുമാരമംഗലം 20

കുമളി 18

മണക്കാട് 12

മാങ്കുളം 3

മരിയാപുരം 4

മൂന്നാര്‍ 1

മുട്ടം 5

നെടുങ്കണ്ടം 19

പള്ളിവാസല്‍ 5

പാമ്പാടുംപാറ 5

പീരുമേട് 5

പെരുവന്താനം 10

പുറപ്പുഴ 10

രാജാക്കാട് 5

രാജകുമാരി 3

തൊടുപുഴ 60

ഉടുമ്പന്‍ചോല 10

ഉടുമ്പന്നൂര്‍ 7

ഉപ്പുതറ 1

വണ്ടന്‍മേട് 7

വണ്ടിപ്പെരിയാര്‍ 2

വണ്ണപ്പുറം 7

വാത്തിക്കുടി 14

വാഴത്തോപ്പ് 8

വെള്ളത്തൂവല്‍ 11

വെള്ളിയാമറ്റം 6

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

ഉറവിടം വ്യക്തമല്ലാത്ത 8 കേസുകള്‍

അടിമാലി സ്വദേശി (22).

മാങ്കുളം സ്വദേശി (63).

കഞ്ഞിക്കുഴി സ്വദേശി (18).

ഉടുമ്പന്നൂര്‍ ഉപ്പ്കുന്ന് സ്വദേശി (45).

തൊടുപുഴ സ്വദേശിനി (31).

കട്ടപ്പന സ്വദേശിനി (21).

കട്ടപ്പന കൊച്ചുതോവാള സ്വദേശി (20).

കുമളി സ്വദേശിനി (13).

Next Story

RELATED STORIES

Share it