Idukki

ഇടുക്കി ജില്ലയില്‍ 962 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി ജില്ലയില്‍ 962 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 962 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 23.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 485 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 39

ആലക്കോട് 18

അറക്കുളം 18

അയ്യപ്പന്‍കോവില്‍ 11

ബൈസണ്‍വാലി 3

ചക്കുപള്ളം 7

ചിന്നക്കനാല്‍ 4

ദേവികുളം 1

ഇടവെട്ടി 22

ഏലപ്പാറ 2

ഇരട്ടയാര്‍ 8

കഞ്ഞിക്കുഴി 6

കാമാക്ഷി 16

കാഞ്ചിയാര്‍ 11

കാന്തല്ലൂര്‍ 4

കരിമണ്ണൂര്‍ 22

കരിങ്കുന്നം 20

കരുണാപുരം 64

കട്ടപ്പന 28

കോടിക്കുളം 35

കൊക്കയാര്‍ 7

കൊന്നത്തടി 52

കുടയത്തൂര്‍ 16

കുമാരമംഗലം 21

കുമളി 23

മണക്കാട് 23

മറയൂര്‍ 18

മരിയാപുരം 6

മൂന്നാര്‍ 2

മുട്ടം 37

നെടുങ്കണ്ടം 70

പള്ളിവാസല്‍ 3

പാമ്പാടുംപാറ 39

പീരുമേട് 15

പെരുവന്താനം 2

പുറപ്പുഴ 16

രാജാക്കാട് 16

രാജകുമാരി 2

ശാന്തന്‍പാറ 2

സേനാപതി 6

തൊടുപുഴ 72

ഉടുമ്പന്‍ചോല 5

ഉടുമ്പന്നൂര്‍ 64

ഉപ്പുതറ 19

വണ്ടന്‍മേട് 8

വണ്ടിപ്പെരിയാര്‍ 24

വണ്ണപ്പുറം 15

വാത്തിക്കുടി 15

വാഴത്തോപ്പ് 10

വെള്ളത്തൂവല്‍ 10

വെള്ളിയാമറ്റം 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍

ഇടവെട്ടി സ്വദേശി (27).

ഇടവെട്ടി സ്വദേശിനി (23).

കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (27).

തൊടുപുഴ മുതലക്കോടം സ്വദേശിനി (54).

കാഞ്ചിയാര്‍ സ്വദേശി (93).

Next Story

RELATED STORIES

Share it