Idukki

ഇടുക്കി ജില്ലയില്‍ 113 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി ജില്ലയില്‍ 113 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 113 പേര്‍ക്ക് കൂടി കൊവിഡ്. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്.

അടിമാലി 7

ആലക്കോട് 6

അയ്യപ്പന്‍കോവില്‍ 2

എലപ്പാറ 2

ഇരട്ടയാര്‍ 8

കഞ്ഞിക്കുഴി 1

കാമാക്ഷി 1

കരിമണ്ണൂര്‍ 6

കരിങ്കുന്നം 10

കരുണാപുരം 1

കോടിക്കുളം 2

കൊക്കയാര്‍ 5

കൊന്നത്തടി 2

കുമളി 1

മണക്കാട് 3

മാങ്കുളം 1

മരിയാപുരം 1

നെടുങ്കണ്ടം 8

പള്ളിവാസല്‍ 1

പീരുമേട് 2

പെരുവന്താനം 1

പുറപ്പുഴ 3

രാജകുമാരി 1

തൊടുപുഴ 9

ഉടുമ്പന്നൂര്‍ 7

ഉപ്പുതറ 2

വണ്ടിപെരിയര്‍ 2

വണ്ണപ്പുറം 8

വാത്തിക്കുടി 5

വാഴത്തോപ്പ് 3

വെള്ളത്തൂവല്‍ 2.

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ആറു കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മാങ്കുളം സ്വദേശിനി (58)

വണ്ണപ്പുറം സ്വദേശി (20)

വെള്ളത്തൂവല്‍ തോട്ടപ്പുര സ്വദേശി (39)

അയ്യപ്പന്‍കോവില്‍ സ്വദേശി (66)

കാമാക്ഷി സ്വദേശി (32)

പീരുമേട് ചപ്പാത്ത് സ്വദേശി (65)




Next Story

RELATED STORIES

Share it