കൊവിഡ് ബാധിച്ച് മുന്‍ മാധ്യമപ്രവര്ത്തകന് മരിച്ചു
BY BSR17 April 2021 3:29 PM GMT
X
BSR17 April 2021 3:29 PM GMT
ഇടുക്കി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മുന്‍ മാധ്യമ പ്രവര്ത്തകന് മരിച്ചു. കോട്ടയം പള്ളിക്കത്തോട് പാലക്കല്‍ ബോബി മാത്യു(48) ആണ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു. സൂര്യ ടിവി ഇടുക്കി മുന്‍ ലേഖകനാണ്. സപ്ലിമെന്റ് സായാഹ്ന പത്രത്തില്‍ കോട്ടയത്താണ് തുടക്കം. പീരുമേട്ടിലെ റോസ് ഗാര്ഡന് റെസിഡന്‍സി ഹോട്ടല്‍ ഉടമയാണ്.
Former journalist dies of covid infection
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT