Idukki

ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കൊവിഡ്; 393 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 7.20%

393 പേര്‍ കോവിഡ് രോഗമുക്തി നേടി.

ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കൊവിഡ്; 393 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 7.20%
X
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 98 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.20 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 393 പേര്‍ കോവിഡ് രോഗമുക്തി നേടി.


കേസുകള്‍ പഞ്ചായത്ത് തിരിച്ച്.


അടിമാലി 12


ആലക്കോട് 1


അയ്യപ്പന്‍കോവില്‍ 1


ബൈസണ്‍വാലി 1


ചക്കുപള്ളം 3


ദേവികുളം 2


ഇടവെട്ടി 1


ഇരട്ടയാര്‍ 2


കഞ്ഞിക്കുഴി 1


കാഞ്ചിയാര്‍ 2


കാന്തല്ലൂര്‍ 11


കട്ടപ്പന 1


കൊക്കയാര്‍ 2


കുടയത്തൂര്‍ 1


കുമാരമംഗലം 2


കുമളി 4


മണക്കാട് 1


മരിയാപുരം 1


മൂന്നാര്‍ 8


മുട്ടം 2


നെടുങ്കണ്ടം 7


പുറപ്പുഴ 1


തൊടുപുഴ 4


ഉടുമ്പന്‍ചോല 4


ഉടുമ്പന്നൂര്‍ 1


വണ്ടന്‍മേട് 6


വണ്ടിപ്പെരിയാര്‍ 9


വണ്ണപ്പുറം 4


വാത്തിക്കുടി 1


വാഴത്തോപ്പ് 1


വെള്ളിയാമറ്റം 1


ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


അടിമാലി മന്നാംകാല സ്വദേശിനികള്‍ (38, 11, 27).


മൂന്നാര്‍ ന്യൂ മൂന്നാര്‍ സ്വദേശി (45).


വാഴത്തോപ്പ് മണിയാറന്‍കുടി സ്വദേശി (64).

Next Story

RELATED STORIES

Share it