Top

ഇടുക്കിയില്‍ 1,001 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കിയില്‍ 1,001 പേര്‍ക്ക് കൂടി കൊവിഡ്
X

ഇടുക്കി: ജില്ലയില്‍ 1001 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21.28% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 865 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 50

ആലക്കോട് 11

അറക്കുളം 38

അയ്യപ്പന്‍കോവില്‍ 15

ബൈസണ്‍വാലി 5

ചക്കുപള്ളം 5

ദേവികുളം 1

ഇടവെട്ടി 21

ഏലപ്പാറ 32

ഇരട്ടയാര്‍ 12

കഞ്ഞിക്കുഴി 25

കാമാക്ഷി 16

കാഞ്ചിയാര്‍ 21

കാന്തല്ലൂര്‍ 5

കരിമണ്ണൂര്‍ 31

കരിങ്കുന്നം 7

കരുണാപുരം 4

കട്ടപ്പന 52

കോടിക്കുളം 20

കൊക്കയാര്‍ 4

കൊന്നത്തടി 20

കുടയത്തൂര്‍ 5

കുമാരമംഗലം 14

കുമളി 15

മണക്കാട് 20

മാങ്കുളം 2

മറയൂര്‍ 2

മരിയാപുരം 9

മൂന്നാര്‍ 1

മുട്ടം 48

നെടുങ്കണ്ടം 49

പള്ളിവാസല്‍ 19

പാമ്പാടുംപാറ 15

പീരുമേട് 7

പെരുവന്താനം 9

പുറപ്പുഴ 6

രാജാക്കാട് 4

രാജകുമാരി 22

ശാന്തന്‍പാറ 1

സേനാപതി 5

തൊടുപുഴ 63

ഉടുമ്പന്‍ചോല 15

ഉടുമ്പന്നൂര്‍ 45

ഉപ്പുതറ 16

വണ്ടന്‍മേട് 24

വണ്ടിപ്പെരിയാര്‍ 7

വണ്ണപ്പുറം 71

വാത്തിക്കുടി 19

വട്ടവട 2

വാഴത്തോപ്പ് 8

വെള്ളത്തൂവല്‍ 14

വെള്ളിയാമറ്റം 69

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍

അടിമാലി കുളമാംകുട സ്വദേശി (44).

അടിമാലി കുളമാംകുട സ്വദേശിനി (46).

അടിമാലി മച്ചിപ്ലാവ്കുടി സ്വദേശി (26).

തൊടുപുഴ സ്വദേശിനി (33).

ഉപ്പുതറ സ്വദേശി (21).

Next Story

RELATED STORIES

Share it