Idukki

ഇടുക്കി ജില്ലയില്‍ 598 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.59 ശതമാനം

ഇടുക്കി ജില്ലയില്‍ 598 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.59 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 598 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 16.59% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 307 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 27

ആലക്കോട് 7

അറക്കുളം 11

അയ്യപ്പന്‍കോവില്‍ 5

ബൈസണ്‍വാലി 7

ചക്കുപള്ളം 6

ചിന്നക്കനാല്‍ 1

ദേവികുളം 3

ഇടവെട്ടി 9

ഏലപ്പാറ 18

ഇരട്ടയാര്‍ 2

കഞ്ഞിക്കുഴി 1

കാമാക്ഷി 10

കാഞ്ചിയാര്‍ 33

കരിമണ്ണൂര്‍ 16

കരിങ്കുന്നം 9

കരുണാപുരം 4

കട്ടപ്പന 23

കോടിക്കുളം 8

കൊക്കയാര്‍ 4

കൊന്നത്തടി 16

കുടയത്തൂര്‍ 20

കുമാരമംഗലം 11

കുമളി 9

മണക്കാട് 11

മറയൂര്‍ 1

മരിയാപുരം 8

മൂന്നാര്‍ 4

മുട്ടം 27

നെടുങ്കണ്ടം 23

പള്ളിവാസല്‍ 6

പാമ്പാടുംപാറ 21

പീരുമേട് 5

പെരുവന്താനം 9

രാജാക്കാട് 2

രാജകുമാരി 3

ശാന്തന്‍പാറ 3

സേനാപതി 18

തൊടുപുഴ 77

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 19

ഉപ്പുതറ 4

വണ്ടിപ്പെരിയാര്‍ 20

വണ്ണപ്പുറം 29

വാത്തിക്കുടി 2

വാഴത്തോപ്പ് 1

വെള്ളത്തൂവല്‍ 7

വെള്ളിയാമറ്റം 37

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍

അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനി (28).

അടിമാലി സ്വദേശിനി (27).

പള്ളിവാസല്‍ സ്വദേശിനി (45).

വെള്ളത്തൂവല്‍ കൂമ്പന്‍പാറ സ്വദേശിനി (20).

കരുണാപുരം തൂക്കുപാലം സ്വദേശിനി (56).

മണക്കാട് പുതുപ്പെരിയാരം സ്വദേശി (31).

കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (29).

Next Story

RELATED STORIES

Share it