ഇടുക്കി ജില്ലയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ്
ഇടുക്കി: ജില്ലയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 426 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 13
ആലക്കോട് 6
അറക്കുളം 20
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 12
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 1
കഞ്ഞിക്കുഴി 1
കാഞ്ചിയാര്‍ 5
കരിമണ്ണൂര്‍ 2
കരുണാപുരം 12
കട്ടപ്പന 5
കോടിക്കുളം 6
കൊക്കയാര്‍ 1
കൊന്നത്തടി 2
കുടയത്തൂര്‍ 3
കുമാരമംഗലം 16
കുമളി 28
മണക്കാട് 7
മാങ്കുളം 4
മരിയാപുരം 1
മൂന്നാര്‍ 1
മുട്ടം 2
നെടുങ്കണ്ടം 12
പാമ്പാടുംപാറ 3
പെരുവന്താനം 3
പുറപ്പുഴ 2
രാജകുമാരി 1
ശാന്തന്‍പാറ 1
തൊടുപുഴ 48
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 2
ഉപ്പുതറ 17
വണ്ടന്‍മേട് 1
വണ്ടിപ്പെരിയാര്‍ 4
വണ്ണപ്പുറം 7
വാത്തിക്കുടി 2
വെള്ളത്തൂവല്‍ 2
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍
അറക്കുളം സ്വദേശിനി (21).
കുടയത്തൂര്‍ സ്വദേശിനി (29).
തൊടുപുഴ സ്വദേശിനികള്‍ (42, 34).
തൊടുപുഴ സ്വദേശി (17).
കുമളി സ്വദേശി (34).
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT