ഇടുക്കിയില്‍ 426 പേര്‍ക്ക് കൂടി കൊവിഡ്
ഇടുക്കി: ജില്ലയില്‍ 426 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 368 പേര്‍ക്ക് രോഗമുക്തി നേടി. 7.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 21
ആലക്കോട് 5
അറക്കുളം 10
ചക്കുപള്ളം 4
ദേവികുളം 1
ഇടവെട്ടി 13
ഏലപ്പാറ 18
ഇരട്ടയാര്‍ 4
കഞ്ഞിക്കുഴി 14
കാമാക്ഷി 4
കാഞ്ചിയാര്‍ 4
കാന്തല്ലൂര്‍ 3
കരിമണ്ണൂര്‍ 6
കരിങ്കുന്നം 8
കരുണാപുരം 9
കട്ടപ്പന 10
കോടിക്കുളം 2
കൊക്കയാര്‍ 11
കൊന്നത്തടി 3
കുടയത്തൂര്‍ 12
കുമാരമംഗലം 6
കുമളി 1
മണക്കാട് 15
മാങ്കുളം 9
മറയൂര്‍ 5
മരിയാപുരം 5
മൂന്നാര്‍ 6
മുട്ടം 1
നെടുങ്കണ്ടം 18
പള്ളിവാസല്‍ 7
പാമ്പാടുംപാറ 5
പീരുമേട് 8
പെരുവന്താനം 4
പുറപ്പുഴ 22
രാജാക്കാട് 9
രാജകുമാരി 12
ശാന്തന്‍പാറ 19
സേനാപതി 2
തൊടുപുഴ 37
ഉടുമ്പന്‍ചോല 7
ഉടുമ്പന്നൂര്‍ 9
ഉപ്പുതറ 7
വണ്ടന്മേട് 1
വണ്ടിപ്പെരിയാര്‍ 20
വണ്ണപ്പുറം 10
വാത്തിക്കുടി 7
വെള്ളത്തൂവല്‍ 3
വെള്ളിയാമറ്റം 9
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍
പള്ളിവാസല്‍ കല്ലാര്‍ സ്വദേശി (44).
ഇടവെട്ടി സ്വദേശി (42).
കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (20).
കുമാരമംഗലം സ്വദേശി (23).
രാജകുമാരി സ്വദേശി (61).
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT