ഇടുക്കിയില്‍ ഇന്ന് 107 പേര്‍ക്കു കൊവിഡ്
ഇടുക്കി: ജില്ലയില്‍ തുടര്‍ച്ചയായി വീണ്ടും കൊവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 130 പേര്‍ക്ക്. ജില്ലയില്‍ 130 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 32 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതിനിടെ, ജില്ലയില്‍ 70 പേര്‍ കൊവിഡ് രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ല-32
കൊന്നത്തടി സ്വദേശി (33)
ഇടവെട്ടി സ്വദേശി (61)
വാഴത്തോപ്പ് പെരുങ്കാല സ്വദേശി (34)
കാഞ്ഞാര്‍ സ്വദേശിനി (25)
നെടുങ്കണ്ടം സ്വദേശി (24)
നെടുങ്കണ്ടം സ്വദേശിനി (47)
പാമ്പാടുംപാറ സ്വദേശി (57)
ഉടുമ്പന്‍ചോല സ്വദേശികള്‍ (13, 29)
ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി (43)
കരിങ്കുന്നം സ്വദേശിനി (18)
കുമാരമംഗലം കലൂര്‍ സ്വദേശിനി (42)
മണക്കാട് സ്വദേശി (54)
തൊടുപുഴ സ്വദേശിനി (24)
തൊടുപുഴ സ്വദേശി (45)
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (26)
രാജകുമാരി സ്വദേശി (63)
ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശിനി (55)
ചക്കുപള്ളം സ്വദേശി (74)
കാഞ്ചിയാര്‍ കോഴിമല സ്വദേശി (49)
കാഞ്ചിയാര്‍ സ്വദേശിനി (38)
വണ്ടന്മേട് പുളിയന്മല സ്വദേശി (75)
ഏലപ്പാറ സ്വദേശി (27)
കുമളി ചെളിമട സ്വദേശികള്‍ (34, 65)
കുമളിയിലുള്ള കോട്ടയം സ്വദേശി (42)
പെരുവന്താനം സ്വദേശി (79)
കൊക്കയാര്‍ സ്വദേശികളായ 5 പേര്‍ (28, 37, 45, 38, 37)
സമ്പര്‍ക്കം-66
അടിമാലി മച്ചിപ്ലാവ് വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ (40, 47)
അടിമാലി മില്ലുംപടി സ്വദേശികളായ ദമ്പതികള്‍ (50, 54)
ദേവികുളം സ്വദേശികള്‍ (54, 56, 62)
മൂന്നാര്‍ സ്വദേശി (52)
പള്ളിവാസല്‍ പോതമേട് സ്വദേശിനി (33)
വാത്തിക്കുടി പതിനാറാംകണ്ടം സ്വദേശിനി (25)
വാത്തിക്കുടി പതിനാറാംകണ്ടം സ്വദേശി (58)
ഇടവെട്ടി സ്വദേശിനികള്‍ (17, 33, 28)
ഇടവെട്ടി സ്വദേശികള്‍ (34, 21)
കഞ്ഞിക്കുഴി ചുരുളി സ്വദേശിനി (21)
കോടിക്കുളം സ്വദേശിനി (55)
കോടിക്കുളം വണ്ടമറ്റം സ്വദേശി (22)
വാഴത്തോപ്പ് സ്വദേശിനി (27)
വാഴത്തോപ്പ് സ്വദേശി (29)
കരുണാപുരം ശാന്തിപുരം സ്വദേശിനി (52)
നെടുങ്കണ്ടം സഹകരണ ബാങ്കിലെ 3 ജീവനക്കാര്‍ (50,42, 50)
നെടുങ്കണ്ടം കൊമ്പയാര്‍ സ്വദേശിനി (40)
നെടുങ്കണ്ടം പച്ചടി സ്വദേശി (48)
നെടുങ്കണ്ടം സ്വദേശികള്‍ (38, 64, 45, 18, 50)
നെടുങ്കണ്ടം സ്വദേശിനി (20)
പാമ്പാടുംപാറ സ്വദേശി (50)
കരിങ്കുന്നം സ്വദേശിനികള്‍ (42, 50)
കുമാരമംഗലം സ്വദേശികള്‍ (52, 76, 90)
കുമാരമംഗലത്തുള്ള നാലു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍
മണക്കാട് സ്വദേശികള്‍ (72, 54)
വെങ്ങല്ലൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ (55, 20,25)
തൊടുപുഴ സ്വദേശികള്‍ (46,50, 30)
തൊടുപുഴ മുതലക്കോടം സ്വദേശിയായ എട്ടു വയസ്സുകാരി
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ (18, 42, 43)
വണ്ണപ്പുറം സ്വദേശികള്‍ (26, 9)
ശാന്തന്‍പാറ തൊട്ടിക്കാനം സ്വദേശി (60)
കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശിനി (27)
വണ്ടന്മേട് സ്വദേശിനി (53)
ഏലപ്പാറ സ്വദേശി (54)
കുമളി തേക്കടി സ്വദേശി (42)
കുമളി സ്വദേശിനികള്‍ (61, 3 വയസ് )
പീരുമേട് കരടികുഴി സ്വദേശി (23)
ആഭ്യന്തര യാത്ര-31
അടിമാലി സ്വദേശിനി (30)
അടിമാലി മച്ചിപ്ലാവ് സ്വദേശികള്‍ (28, 37)
പള്ളിവാസല്‍ സ്വദേശികള്‍ (28, 38)
ഉടുമ്പന്നൂര്‍ സ്വദേശികള്‍ (29, 20)
വാഴത്തോപ്പിലുള്ള ഇതര സംസ്ഥാന തൊഴിലാളി (20)
കരുണാപുരം സ്വദേശിനി (25)
നെടുങ്കണ്ടം സ്വദേശികള്‍ (22, 18)
പാമ്പാടുംപാറയിലുള്ള 7 ഇതര സംസ്ഥാന തൊഴിലാളികള്‍
ഉടുമ്പന്‍ചോലയിലുള്ള 6 ഇതര സംസ്ഥാന തൊഴിലാളികള്‍
തൊടുപുഴ സ്വദേശികള്‍ (37, 24, 31)
ബൈസണ്‍വാലി സ്വദേശി (42)
അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (28, 51)
കൊക്കയാര്‍ സ്വദേശി (32)
വിദേശത്ത് നിന്നെത്തിയവര്‍
തൊടുപുഴ സ്വദേശി (65)
രോഗമുക്തി-70
അടിമാലി 7
അയ്യപ്പന്‍കോവില്‍ 2
ബൈസണ്‍വാലി 1
ചക്കുപള്ളം 1
ദേവികുളം 3
ഇടവെട്ടി 4
ഇരട്ടയാര്‍ 1
കരിങ്കുന്നം 2
കരുണാപുരം 2
കട്ടപ്പന 1
കുമളി 1
മണക്കാട് 3
മൂന്നാര്‍ 5
മുട്ടം 4
നെടുങ്കണ്ടം 2
പാമ്പാടുംപാറ 2
പുറപ്പുഴ 4
രാജകുമാരി 1
തൊടുപുഴ 10
ഉടുമ്പന്നൂര്‍ 1
വണ്ടിപ്പെരിയാര്‍ 1
വാത്തിക്കുടി 1
വാഴത്തോപ്പ് 6
വെള്ളിയാമറ്റം 5
Covid: 107 people in Idukki today
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT