ഇടുക്കിയില്‍ ഇന്ന് 270 കൊവിഡ് ബാധിതര്‍; 285 പേര്‍ക്ക് രോഗമുക്തി
ഇടുക്കി: ജില്ലയില്‍ 270 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.07% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 285 പേര്‍ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 11
ആലക്കോട് 12
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 14
ബൈസണ്‍വാലി 1
ചക്കുപള്ളം 5
ദേവികുളം 2
ഇടവെട്ടി 7
ഏലപ്പാറ 1
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കാഞ്ചിയാര്‍ 2
കാന്തല്ലൂര്‍ 3
കരിമണ്ണൂര്‍ 1
കരുണാപുരം 2
കട്ടപ്പന 11
കോടിക്കുളം 3
കൊക്കയാര്‍ 2
കൊന്നത്തടി 10
കുടയത്തൂര്‍ 2
കുമാരമംഗലം 1
കുമളി 4
മണക്കാട് 3
മാങ്കുളം 17
മറയൂര്‍ 10
മരിയാപുരം 2
മൂന്നാര്‍ 15
മുട്ടം 3
നെടുങ്കണ്ടം 18
പള്ളിവാസല്‍ 4
പാമ്പാടുംപാറ 5
പീരുമേട് 3
പെരുവന്താനം 1
രാജകുമാരി 2
ശാന്തന്‍പാറ 7
സേനാപതി 1
തൊടുപുഴ 19
ഉടുമ്പന്‍ചോല 6
ഉടുമ്പന്നൂര്‍ 1
ഉപ്പുതറ 9
വണ്ടന്‍മേട് 9
വണ്ടിപ്പെരിയാര്‍ 5
വണ്ണപ്പുറം 14
വാഴത്തോപ്പ് 5
വെള്ളത്തൂവല്‍ 9
വെള്ളിയാമറ്റം 3
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍
വണ്ണപ്പുറം സ്വദേശി (25).
ശാന്തന്‍പാറ സ്വദേശി (26).
സേനാപതി സ്വദേശിനി (22).
ചക്കുപള്ളം ആറാംമൈല്‍ സ്വദേശി (19).
വണ്ടന്‍മേട് സ്വദേശി (22).
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT