Ernakulam

ബിജെപി-സിപിഎം ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ സമര ചത്വരം സംഘടിപ്പിച്ചു

എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് സമരചത്വരം സംഘടിപ്പിച്ചത്. കളമശ്ശേരി എച്ച്എംടി ജംഗ്ഷനില്‍ വൈകീട്ട് 5.30 ന് നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി-സിപിഎം ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ സമര ചത്വരം സംഘടിപ്പിച്ചു
X

കൊച്ചി: ബിജെപി-സിപിഎം ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ കളമശ്ശേരിയില്‍ എസ്ഡിപിഐ സമര ചത്വരം സംഘടിപ്പിച്ചു. എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് സമരചത്വരം സംഘടിപ്പിച്ചത്. കളമശ്ശേരി എച്ച്എംടി ജംഗ്ഷനില്‍ വൈകീട്ട് 5.30 ന് നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജന.സെക്രട്ടറി അജ്മല്‍ കെ മുജീബ്. ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ്, ജില്ലാ നേതാക്കളായ സുധീര്‍ ഏലൂക്കര, അബദുല്‍ റഹ്മാന്‍, മണ്ഡലം പ്രസിഡന്റ് സാദിഖ് ഏലൂക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it