ആലപ്പുഴ ജില്ലയില്‍ ഇന്ന് 168 പേര്‍ക്ക് കൊവിഡ്
BY BSR11 March 2021 3:49 PM GMT

X
BSR11 March 2021 3:49 PM GMT
ആലപ്പുഴ: ജില്ലയില്‍ ഇന്ന് 168 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. ഇന്ന് 317 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 77425പേര് രോഗ മുക്തരായി. 2588 പേര് ചികില്‍സയില്‍ ഉണ്ട്.
Alappuzha district covid updates
Next Story
RELATED STORIES
മലബാറില്‍ നിന്നു ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍; തലസ്ഥാനത്ത്...
31 May 2023 3:50 PM GMTവനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMTഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMT