യുജിസി നെറ്റ് പരീക്ഷ ഒക്ടോബര് 17 മുതല് 25 വരെയുള്ള തീയതികളില്
ഒക്ടോബര് 6-8,17-18 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം.ഈ സമയത്ത് മറ്റുചില പരീക്ഷകള് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.
BY SRF1 Oct 2021 6:56 PM GMT

X
SRF1 Oct 2021 6:56 PM GMT
ന്യൂഡല്ഹി: കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല് എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവെച്ചു. ഡിസംബര് 2020 ജൂണ് 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബര് 17 മുതല് 25 വരെയുള്ള തീയതികളില് നടക്കുമെന്ന് നാഷണല്ടെസ്റ്റിങ് ഏജന്സി (എന്.ടി.എ) അറിയിച്ചു.
ഒക്ടോബര് 6-8,17-18 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം.ഈ സമയത്ത് മറ്റുചില പരീക്ഷകള് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.
Next Story
RELATED STORIES
സംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMT