Job

കേരള സര്‍വകലാശാലയില്‍ ലൈബ്രററി അസിസ്റ്റന്റ്

കേരള സര്‍വകലാശാലയില്‍ ലൈബ്രററി അസിസ്റ്റന്റ്
X

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ലൈബ്രററി അസിസ്റ്റന്റ് തസ്തികയിലേക്ക ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത: ലൈബ്രററി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദം. ശമ്പളം: പ്രതിമാസം 18000 രൂപ. ഉയര്‍ന്ന പ്രായപരിധി: 36 വയസ്( എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും). പോസ്റ്റലായാണ് അപേക്ഷിക്കേണ്ടത്. വിലാസം: The Registrar, University of kerala. Thiruvananthapuram. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: 15-02-2019

Next Story

RELATED STORIES

Share it